സ​മാ​ന ത​സ്തി​ക​ക​ൾ​ക്ക് വ്യ​ത്യ​സ്ത പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെന്ന്: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

By BINDU PP .19 Nov, 2017

imran-azhar

 

 

 

തിരുവനന്തപുരം: സമാന തസ്തികകൾക്ക് വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തി സ്പെഷൽ റൂൾസിൽ ഭേദഗതി വരുത്തണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി.മോഹനദാസ് പിഎസ്‌സി സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്. ഫയർമാൻ, ഡ്രൈവർ കം പന്പ് ഓപ്പറേറ്റർ തസ്തികകളുടെ പ്രായപരിധി ഉയർത്തുന്നതിന് സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

OTHER SECTIONS