എറണാകുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പോലീസിൽ കീഴടങ്ങി

By Sooraj Surendran .11 07 2019

imran-azhar

 

 

കൊച്ചി: എറണാകുളത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പള്ളുരുത്തിയിൽ സാഗരന്റെ ഭാര്യ മനോരമയാണ് കൊല്ലപ്പെട്ടത്. മനോരമയെ കൊലപ്പെടുത്തിയ ശേഷം സാഗരൻ പോലീസിൽ കീഴടങ്ങി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കീഴടങ്ങിയ സാഗരനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

OTHER SECTIONS