മോദി റഷ്യയില്‍

By Amritha AU.21 May, 2018

imran-azhar


മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തും. ഏകദിനസന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാനാണ് മോദി റഷ്യയിലെത്തിയത്.

ആണവോര്‍ജ്ജ മേഖലയിലെ സഹകരണം, ഭീകരവാദം, ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, തുടങ്ങിയ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തുംചെയ്യും.

 

OTHER SECTIONS