ഇൻഡിഗോ വിമാനം 14 മണിക്കൂർ വൈകി

By Sooraj Surendran .20 04 2019

imran-azhar

 

 

കണ്ണൂർ: ഇൻഡിഗോ വിമാനം 14 മണിക്കൂർ വൈകി. വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചു. ദോഹയിൽനിന്നും കണ്ണൂരിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോയുടെ 6ഇ1716 എന്ന വിമാനമാണ് പതിനാല് മണിക്കൂറോളം വൈകിയത്. വെള്ളിയാഴ്ച രാത്രിയാണ് ദോഹയിൽ നിന്നും രാത്രി 10ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്തിൽ നിന്നും പുറത്തിറങ്ങാതെ പ്രതിഷേധിച്ചു.

OTHER SECTIONS