ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ ഫലം ഇന്ന് വൈകിട്ട്

By sisira.24 07 2021

imran-azhar

 

 

 

ന്യൂഡൽഹി: ഐസിഎസ്ഇ (10–ാം ക്ലാസ്), ഐഎസ്‌സി (12–ാം ക്ലാസ്) പരീക്ഷാ ഫലം ഇന്നു വൈകിട്ട് 3-ന് പ്രസിദ്ധീകരിക്കും.

 

ഫലമറിയാൻ:

 

www.results.cisce.org

 

www.cisce.org

 

എസ്എംഎസ് വഴി ഫലം അറിയാൻ ഐസിഎസ്‍ഇ/ഐഎസ്‌സി എന്നെഴുതി സ്പേസ് ഇട്ട ശേഷം 7 അക്ക യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാർക്ക് ലഭിക്കും.

OTHER SECTIONS