കാബൂളിൽ ഐടി മന്ത്രാലയത്തിന് നേരെ വെടിവെയ്പ്പ്

By Sooraj Surendran .20 04 2019

imran-azhar

 

 

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഐടി മന്ത്രാലയത്തിന് നേരെ വെടിവെയ്പ്പ്. ശനിയാഴ്ച രാവിലെ 11:30 ഓടെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് പേരടങ്ങുന്ന ഭീകരസംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് സംഭവസ്ഥലത്ത് നിന്നും നൂറിലധികം പേരെ ഒഴിപ്പിച്ചു. ഐടി മന്ത്രാലയം നിലവിൽ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

OTHER SECTIONS