കാഷ്മീരിൽ ഒരു മാസത്തിനിടെ നുഴഞ്ഞ് കയറിയത് 60 ഭീകരർ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

By Online Desk .21 09 2019

imran-azhar

 

 

ശ്രീനഗർ: ജമ്മു കാശ്മീരിൽ 60 ഭീകരർ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. കാഷ്‌മീരിലെ സർക്കാർ വൃത്തങ്ങളാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം കാഷ്‌മീരിലെ നാട്ടുകാരെ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് നിയമിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്നും ജമ്മു കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ് വ്യക്തമാക്കി. കാഷ്‌മീരിൽ കഴിഞ്ഞ 45 ദിവസത്തിനിടെ രണ്ട് പേർ മാത്രമാണ് തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ചേർന്നതെന്നും ദിൽബാഗ് സിംഗ് പറഞ്ഞു.

 

OTHER SECTIONS