ജ​പ്പാ​നി​ല്‍ അതിശ​ക്ത​മാ​യ ഭൂ​ച​ല​നം

By uthara.11 03 2019

imran-azhar


ജപ്പാൻ : റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 5.8 തീവ്രതരേഖപ്പെടുത്തി കൊണ്ട് ജപ്പാനില്‍ അതിശക്തമായ ഭൂചലനം അനുഭവപെട്ടു . ആളപായമോ നാശനഷ്ടമോ ഭൂചലനത്തെ തുടർന്ന് ഉണ്ടായിട്ടില്ല .സുനാമി മുന്നറിയിപ്പോ ,ജാഗ്രത നിർദ്ദേശമോ തു വരെ നൽകിയിട്ടില്ല എന്ന വിവരമാണ് പുറത്ത് വരുന്നത് .

OTHER SECTIONS