ജാസ്മിൻ ഷാ സാമ്പത്തിക തിരിമറി നടത്തിയെന്നാരോപണം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യു എൻ ഐ

By Sooraj Surendran.15 03 2019

imran-azhar

 

 

തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ നിന്നും പ്രസിഡന്‍റ് ജാസ്മിൻ ഷാ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപണം സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തണമെന്നും യുഎൻഎ മുൻ വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. മൂന്ന് കോടിയോളം രൂപയുടെ തിരിമറിയാൻ ജാസ്മിൻ ഷായും യുഎൻഎ ഭാരവാഹികളും ചേർന്ന് നടത്തിയിരിക്കുന്നത്. അക്കൗണ്ടിൽ നിന്നും പിൻവലിച്ചിരിക്കുന്ന തുകയ്ക്ക് വ്യക്തമായ കണക്കുകളില്ല. ജാസ്മിൻ ഷായുടെ ഡ്രൈവർ 59 ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതിനും ഒരു സ്വകാര്യ കന്പനിക്ക് 20 ലക്ഷം നൽകിയതിനും തെളിവുകളുണ്ട്. അതേസമയം ജാസ്മിൻ ഷാ ആരോപണങ്ങളിൽ പ്രതികരിച്ചിട്ടില്ല.

OTHER SECTIONS