കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് അ​ടി​യ​ന്ത​ര​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ജെ​റ്റ് എ​യ​ർ​വേ​സ് ജീ​വ​ന​ക്കാ​ർ

By uthara.19 04 2019

imran-azhar

മുംബൈ: അടിയന്തര സഹായം  വേണമെന്ന്  കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ട്  ജെറ്റ് എയർവേസ് ജീവനക്കാർ.  500 കോടി രൂപ   പ്രതിസന്ധി  തരണം ചെയ്യുന്നതിനായി അനുവദിക്കണമെന്ന ആവശ്യമാണ്  ജീവനക്കാർ ഉയർത്തിയത് . തങ്ങളുടെ കുടുംബത്തെ രക്ഷിക്കണമെന്നും  ജെറ്റ് എയർവേസ് സർവീസ് നിർത്തലാക്കിയ  സാഹചര്യത്തിൽ ഏറെ പ്രതിസന്ധികൾ  തരണം ചെയ്യേണ്ടതുണ്ട് എന്നും ജീവനക്കാർ അഭ്യർഥിച്ചു.

 

ബുധനാഴ്ച സർവീസുകൾ ജെറ്റ് എയർ വേസ് അടിയന്തര വായ്പയ്ക്കുള്ള അപേക്ഷ ബാങ്കുകൾ നിരസിച്ചതോടെയാണ് നിർത്തിയത്. ജീവനക്കാരുടെ ശമ്പളവും മാസങ്ങളായി മുദംഗി കിടക്കുകയും ചെയ്യുന്നു .

OTHER SECTIONS