ജിഷ്ണു കൊലപാതകകേസ് ; പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ ജിഷ്ണുവിന്റെ കുടുംബം അനിശ്ചിതകാലസമരത്തിലേക്ക്

By Greeshma.G.Nair.20 Mar, 2017

imran-azhar

 

 

 

തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ കൊലപാതകക്കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച്ച . കേസിലെ പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, വിപിന്‍, പിആര്‍ഒ സജിത്ത് എന്നിവരെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ പോലീസിനു കഴിഞ്ഞിട്ടില്ല.

 

മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകൾ ലംഘിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഓഫിസിനു മുന്‍പില്‍ അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കാന്‍ കുടുംബം തീരുമാനിച്ചിട്ടുള്ളത് ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നെഹ്രു കോളെജില്‍ വിദ്യാര്‍ത്ഥികളും അനിശ്ചിതകാല സമരം ആരംഭിക്കും.

 

പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചു .

OTHER SECTIONS