ജൂലിയൻ അസാന്ജെ അറസ്റ്റിൽ

By anju.11 04 2019

imran-azhar

 

ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിന്‍ അസാന്‍ജെ അറസ്റ്റില്‍. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നാണ് ബ്രിട്ടീഷ് പൊലീസ് അസാന്‍ജെയെ അറസ്റ്റ് ചെയ്തത്. ഏഴു വര്‍ഷമായി ഇക്വഡോറിയന്‍ എംബസിയില്‍ അസാന്‍ജെ അഭയാര്‍ഥിയായി താമസിക്കുകയാണ്.

 

47കാരനായ അസാന്‍ജെയെ ബ്രിട്ടീഷ് പൊലീസ്? അറസ്റ്റ് ചെയ്തതായി ഇക്വഡോര്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അസാന്‍ജെക്ക് നല്‍കിയിരുന്ന രാഷ്ട്രീയാഭയം ഇക്വഡോര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

OTHER SECTIONS