അഴിമതിക്ക് തെളിവില്ല ;അലോക് വർമ്മക്ക് ക്ലീന്‍ചിറ്റുമായി ജസ്റ്റിസ് എ കെ പട്‌നായിക്

By anju.12 01 2019

imran-azhar


ദില്ലി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മക്കിന് ക്ലീന്‍ചിറ്റുമായി ജസ്റ്റിസ് എ കെ പട്‌നായിക്. അലോക് വര്‍മ്മയ്‌ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും വര്‍മ്മയെ മാറ്റാന്‍ ധൃതി കാട്ടേണ്ടതില്ലായിരുന്നുവെന്നും പട്‌നായിക് പറഞ്ഞു. പട്‌നായികിന്റെ നേതൃത്വത്തിലായിരുന്നു സിവിസി അന്വേഷണം.

 

കേന്ദ്ര സര്‍വ്വീസില്‍ നിന്ന് അലോക് വര്‍മ്മ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ ചെറുക്കാന്‍ ശ്രമിച്ചു എന്ന പ്രതികരണത്തോടെയാണ് അലോക് വര്‍മ്മയുടെ രാജി.

 

OTHER SECTIONS