ശബരിമലയില്‍ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ട് എന്ന് കടകംപള്ളി സുരേന്ദ്രന്‍

By uthara.09 12 2018

imran-azhar

ഇടുക്കി : അക്രമി സംഘം നിലവിൽ ശബരിമലയിൽ തമ്പടിച്ചിട്ടുണ്ട് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ഇതിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയിൽ നിരോധനാജ്ഞ നീട്ടിയതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി .വനിതാ മതിലിന് ശബരിമല യുവതീപ്രവേശനവുമായി യാതൊരു ബന്ധവും ഇല്ല എന്നും നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുക ഒപ്പം കോണ്‍ഗ്രസും ബിജെപിയും വനിതാ മതിലിനെ ഭയപ്പെടുന്നു എന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി .

OTHER SECTIONS