കാ​ഠ്മ​ണ്ഡു​വി​ൽ ഭൂ​ച​ല​നം അനുഭവപെട്ടു

By uthara.23 04 2019

imran-azhar

 

കാഠ്മണ്ഡു : കാഠ്മണ്ഡുവിൽ ഭൂചലനം അനുഭവപെട്ടു . റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി കൊണ്ട് ബുധനാഴ്ച പുലർച്ചെ 6.14നാണ് ഭൂചലനം അനുഭവപ്പെട്ടത് . ആളപായമോ നാശനഷ്ടമോ സംഭവത്തില്‍ ഉണ്ടായിട്ടില്ല . അരുണാചൽ പ്രദേശിലും നേരത്തെ തന്നെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച പുലർച്ചെ 1.45ന് അരുണാചൽ പ്രദേശിൽ റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് .

OTHER SECTIONS