പ്ര​സി​ഡ​ന്‍​റ് തെരഞ്ഞെടുപ്പ് ; ക​മ​ല ഹാ​രി​സ്​ 24 മ​ണി​ക്കൂ​റി​ന​കം സ​മാ​ഹ​രി​ച്ച​ത്​ 15 ല​ക്ഷം ഡോ​ള​ര്‍

By uthara.24 01 2019

imran-azhar

 

വാഷിഗ്ടണ്‍ ഡി സി : ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി 2020ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ച കമല ഹാരിസ് 24 മണിക്കൂറിനകം സമാഹരിച്ചത് 15 ലക്ഷം ഡോളര്‍. 38,000ത്തോളം ആളുകളാണ് കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയതോടെ പ്രചാരണത്തിനായുള്ള ഫണ്ട് സമാഹറിക്കാനായി പണം നൽകിയത് . 54കാരിയായ കമല ഇന്ത്യന്‍ വംശജയായ ആദ്യ സെനറ്ററാണ്.

OTHER SECTIONS