കേരളത്തിലെ എംപിമാരുടെ പ്രധാന ജോലി കല്യാണവും മരണവും കൂടൽ: കണ്ണന്താനം

By Bindu.13 Jan, 2018

imran-azhar

 തിരുവനന്തപുരം: കേരളത്തിലുള്ള എല്ലാ എംഎല്‍എമാർക്കും എംപിമാർക്കും പ്രധാന ജോലി കല്യാണവും മരണവും കൂടലാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കൂടലാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍നിന്നു നാട്ടിലേക്ക് ഒാടുന്നത് അതിനാണ്. ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി ജനപ്രതിനിധികള്‍ക്ക് ഉണ്ടാകണമെന്നും കണ്ണന്താനം പറഞ്ഞു.

OTHER SECTIONS