കാ​ണ്ഡ​ഹാ​ർ വ്യോ​മാ​ക്ര​മ​ണം; 62 ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു

By BINDU PP.17 Jul, 2018

imran-azhar

 


കാബൂള്‍: കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 62 ഭീകരര്‍ കൊല്ലപ്പെട്ടു. മറൂഫ് ജില്ലയില്‍ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. താലിബാന്‍ കമാന്‍ഡറും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സൈനിക ഉദ്യോഗസ്ഥന്‍‌ പറഞ്ഞു.

OTHER SECTIONS