ജ​മ്മു​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ഫ്യൂ​വി​ൽ ഇ​ള​വ്

By uthara.21 02 2019

imran-azhar

 

ജമ്മു : പുൽവാമ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ ജമ്മുവിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂവിൽ ഇളവ് നൽകി . പകൽ മാത്രമാകും കർഫ്യൂവിൽ ഇളവ് വരുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു . ക്രമസമാധാനനില മെച്ചപ്പെട്ട നിലയിൽ എത്തിയ നിലയിലാണ് ഉച്ചയ്ക്കു രണ്ടുമണിവരെ കർഫ്യൂവിൽ ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ നിരോധനാജ്ഞ ഇത് വരെ പിൻവലിച്ചിട്ടില്ല എന്നും അധികൃതർ വ്യക്തമാക്കി .

OTHER SECTIONS