സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍

By priya.14 08 2022

imran-azhar

 

ബെംഗളൂരു: ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു.ആസാദി ക അമൃത് മഹോത്സവത്തോടനുബന്ധിച്ച് നല്‍കിയ പത്ര പരസ്യത്തില്‍ നിന്നാണ് നെഹ്രുവിനെ ഒഴിവാക്കിയത്.

 

കര്‍ണാടകത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയില്‍ നിന്നും ടിപ്പു സുല്‍ത്താനെയും ഒഴിവാക്കിയിട്ടുണ്ട്.എല്ലാ പരസ്യങ്ങളിലും വീര സര്‍വറക്കുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

 

OTHER SECTIONS