കാർത്യായനി അമ്മ നിര്യാതയായി

By Bindu.13 Jan, 2018

imran-azhar

 

 

 

ബാംഗ്ളൂർ : കാർത്യായനി അമ്മ നിര്യാതയായി (89 ).നീലകണ്ഠൻ നായരുടെ അമ്മയാണ് മരിച്ച കാർത്യായനി അമ്മ.മരണാന്തര ചടങ്ങുകൾ ബാംഗ്ളൂരിലെ വീട്ടിൽ നടന്നു. ( നമ്പർ- 302 സ്കൈലൈൻ ഏറ്റെർനി,ബാംഗ്ളൂർ). കാർത്യായനി അമ്മയുടെ സംസ്കാരംഇന്ന് മൂന്ന് മണിക്ക് ബാംഗ്ളൂരിൽ നടന്നു.

OTHER SECTIONS