ഏറ്റുമുട്ടൽ: കാഷ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

By BINDU PP.11 Sep, 2017

imran-azhar 

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുൾ മജാഹിദീൻ ഭീകരരെയാണ് സൈന്യം വധിച്ചത്. ഒരു ഭീകരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

OTHER SECTIONS