അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് വിളിക്കേണ്ട നമ്പറുകൾ; മഴക്കെടുതിയിൽ ഭയപ്പെടേണ്ടതില്ല

By uthara.01 Jan, 1970

imran-azhar


തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു കൊണ്ട് രാപ്പകല്‍ ഭേദമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാനമാകെ രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട് . അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് 1077 എന്ന നമ്പറിലേക്ക് (നിങ്ങളുടെ STD കോഡ് ചേര്‍ത്ത് ) വിളിക്കാം.
ജില്ലാ എമര്‍ജന്‍സി നമ്ബരുകള്‍
ടോള്‍ ഫ്രീ നമ്ബര്‍ :
1077

സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം നമ്ബര്‍ - 0471 2331630

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002, 0486 233111, 2233130
പത്തനംതിട്ട- 0468 2322515, 0468 2222515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

നെടുമ്ബാശ്ശേരി വിമാനത്താവളം - 0484 3053500, 0484 2610004

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച്‌ കിട്ടാത്തവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി വാട്സ്‌ആപ്പ് നമ്ബറില്‍ വിളിക്കാം

പത്തനംതിട്ട 8078808915
ഇടുക്കി 9383463036
ആലപ്പുഴ 9495003640
എറണാകുളം 7902200400
കൊല്ലം 9447677800
കോട്ടയം 9446562236
എറണാകുളം - 7992200300, 790220040

ഫയര്‍ഫോഴ്സ് കണ്‍ട്രോള്‍ റൂം തുറന്നു

പത്തനംതിട്ട - 0468 2225001
ചെങ്ങന്നൂര്‍ - 0470 2456094

സഹായത്തിന് വിളിക്കേണ്ട നമ്ബര്‍

ആലുവ - 9447508052
പത്തടിപ്പാലം - 9847825605
പറവൂര്‍ - 8281042742

സഹായത്തിനായി കൂടുതല്‍ നമ്ബറുകള്‍

9789066078

0471 2737833

0471 2737822

0471 2737811

0476 2805050

പത്തനംതിട്ടയില്‍ സഹായത്തിനായി വിളിക്കേണ്ട നമ്ബറുകള്‍

9188294112, 9188295112, 9188293112 എന്നീ നമ്ബരുകളില്‍ 24 മണിക്കൂറും വിവരങ്ങള്‍ അറിയിക്കാം.
9188293112 എന്ന നമ്ബരില്‍ വിളിക്കുന്നതിനു പുറമേ, വാട്‌സാപ്പ് സന്ദേശങ്ങളും കൈമാറാം. കളക്ടറേറ്റില്‍ തുറന്ന പ്രത്യേക സെല്ലില്‍ ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ പരിശോധിച്ച്‌ ബന്ധപ്പെട്ട ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

പത്തനംതിട്ട കളക്ടറേറ്റിലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍
04682322515 , 8547610039

കളക്ടറേറ്റ്, പത്തനംതിട്ട
04682222515

സിഎ, ജില്ലാ കളക്ടര്‍
04682222505

തഹസില്‍ദാര്‍, അടൂര്‍
04734224826, 9447034826

കോഴഞ്ചേരി, തഹസില്‍ദാര്‍
04682222221, 9447712221

മല്ലപ്പള്ളി, തഹസില്‍ദാര്‍
04692682293, 9447014293

റാന്നി, തഹസില്‍ദാര്‍
04735227442, 9447049214

തിരുവല്ല, തഹസില്‍ദാര്‍
04692601303, 9447059203

കോന്നി, തഹസില്‍ദാര്‍
04682240087, 8547618430

റവന്യൂ മന്ത്രിയുടെ ഓഫീസിലെ ഹെല്‍പ്പ് ലൈന്‍ നമ്ബര്‍
0471-2518505, 9995484510, 9496253850

തൃശൂരിലുള്ളവര്‍ക്ക് ആവശ്യം വന്നാല്‍ വിളിക്കേണ്ട നമ്ബറുകള്‍

കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം:

9447074424

0487-2362424

താലൂക്ക് കണ്‍ട്രോള്‍ റൂം:

ചാലക്കുടി താലൂക്ക്- 0480-2705800

തൃശൂര്‍ താലൂക്ക്- 0487-2331443

തലപ്പിള്ളി താലൂക്ക് - 04884-232226

മുകുന്ദപുരം താലൂക്ക് - 0480-2825259

ചാവക്കാട് താലൂക്ക് - 0487-2507350

കൊടുങ്ങല്ലൂര്‍ താലൂക്ക് - 0480-2802336

കുന്നംകുളം താലൂക്ക് - 04885-225200

കൊച്ചി ഹെല്‍പ് ലൈന്‍

8592933330
9207703393
04842540577
04842423513
7902200300
7902200400

മലപ്പുറം ജില്ല

മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്‍- 04832 736320
നിലമ്ബൂര്‍ താലൂക്ക്- 04931 221471
കൊണ്ടോട്ടി താലൂക്ക് - 04832 713311
ഏറനാട് താലൂക്ക് - 04832 766121
തിരൂര്‍ താലൂക്ക് - 04942 422238
പൊന്നാനി താലൂക്ക് - 04942 666038
പെരിന്തല്‍മണ്ണ താലൂക്ക് - 04933 227230
തിരൂരങ്ങാടി താലൂക്ക് - 04942 461055

കോഴിക്കോട് ജില്ല

കളക്ടറേറ് -0495-2371002

കോഴിക്കോട് -0495-2372966

താമരശ്ശേരി -0495-2223088

കൊയിലാണ്ടി -0496-2620235

വടകര -0496-2522361

വയര്‍ലസ് സഹായത്തിനായി

മൊബൈല്‍ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പൊലീസ് വയര്‍ലസ് സൗകര്യം ആവശ്യപ്പെടാനുള്ള നമ്ബറുകള്‍

തിരുവനന്തപുരം- 9497987444
കൊല്ലം-9497987445
പത്തനംതിട്ട- 949798446
ആലപ്പുഴ - 9497987447
കോട്ടയം - 949798448
ഇടുക്കി - 9497981161
തൃശൂര്‍ - 9497987452
പാലക്കാട് - 9497987453
മലപ്പുറം - 9497987454
കോഴിക്കോട് - 9497987455
വയനാട്-9497987457
കണ്ണൂര്‍ - 9497987458
കാസര്‍കോട് -9497987469

കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സര്‍ക്കാര്‍ വെബ്സൈറ്റും പ്രയോജനപ്പെടുത്താവുന്നതാണ്. കേരളാറെസ്‌ക്യു ഡോട്ട് ഇന്‍- keralarescue.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇതില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്ബരുകളുണ്ട്. രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനായി ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എന്‍ഡിആര്‍എഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പർ ഇവയാണ്. പരമാവധി ആളുകള്‍ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകള്‍ ഇവര്‍ക്കായി പങ്കുവെക്കാന്‍ ശ്രമിക്കുക.

ചെങ്ങന്നൂര്‍ രക്ഷാദൗത്യ സംഘം
04772238630, 9495003630, 9495003640

മൂലമറ്റം രക്ഷാദൗത്യ സംഘം, ഇടുക്കി
9061566111, 9383463036

റാന്നി പത്തനംതിട്ട, രക്ഷാദൗത്യ സംഘം
8078808915

കോഴഞ്ചേരി രക്ഷാ സംഘം
8078808915

കണ്‍ട്രോള്‍ റൂം നമ്ബറുകള്‍ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്ബറുകള്‍ ഉപയോഗിക്കാവുന്നതാണ്

ജില്ലാ പൊലീസ് മേധാവി- 9497996983

ഡിവൈഎസ്പി(അഡ്മിനിസ്ട്രേഷന്‍)- 9497990028

ജില്ലാ പൊലീസ് കാര്യാലയം- 04682222630

മാനേജര്‍ - 9497965289

സിഐ വനിതാ സെല്‍ - 9497987057

ക്രൈം സ്റ്റോപ്പര്‍ - 04682327914

ഡിവൈഎസ്പി പത്തനംതിട്ട - 9497990033

സിഐ പത്തനംതിട്ട- 9497987046

പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍- 9497980250

മലയാലപുഴ പൊലീസ് സ്റ്റേഷന്‍ - 9497980253

പൊലീസ് കണ്‍ട്രോള്‍ റൂം - 9497980251

ട്രാഫിക് പത്തനംതിട്ട- 9497980259

സിഐ കോഴഞ്ചേരി - 9497987047

ആറന്‍മുള പൊലീസ് സ്റ്റേഷന്‍ - 9497980226

കോയിപുറം പൊലീസ് സ്റ്റേഷന്‍ - 9497980232

സിഐ ചിറ്റാര്‍ - 9497987048

ചിറ്റാര്‍ പൊലീസ് സ്റ്റേഷന്‍- 9497980228

മൂഴിയാര്‍ പൊലീസ് സ്റ്റേഷന്‍ - 9497980235

സിഐ പമ്ബ പൊലീസ് സ്റ്റേഷന്‍- 9497987049

പമ്ബ പൊലീസ് സ്റ്റേഷന്‍ - 9497980229

ഡിവൈഎസ്പി അടൂര്‍- 9497990034

സിഐ അടൂര്‍- 9497987050

അടൂര്‍ പൊലീസ് സ്റ്റേഷന്‍ - 9497980247

അടൂര്‍ ട്രാഫിക്- 9497980256

ഏനാത്ത് പൊലീസ് സ്റ്റേഷന്‍ - 9497980246

സിഐ പന്തളം- 9497987051

പന്തളം പൊലീസ് സ്റ്റേഷന്‍ - 9497980236

കൊടുമണ്‍ പൊലീസ് സ്റ്റേഷന്‍- 9497980231

സിഐ കോന്നി - 9497987052

കോന്നി പൊലീസ് സ്റ്റേഷന്‍- 9497980233

കൂടല്‍ പൊലീസ് സ്റ്റേഷന്‍ - 9497980234

താന്നിത്തോട് പൊലീസ് സ്റ്റേഷന്‍ - 9497980241

ഡിവൈഎസ്പി തിരുവല്ല - 9497990035

സിഐ തിരുവല്ല- 9497987053

തിരുവല്ല പൊലീസ് സ്റ്റേഷന്‍ - 9497980242

തിരുവല്ല ട്രാഫിക്- 9497980260

പുലിക്കീഴ് പൊലീസ് സ്റ്റേഷന്‍ - 9497980240

സിഐ മല്ലപ്പള്ളി- 9497987054

കീഴ്വയ്പൂര്‍ പൊലീസ് സ്റ്റേഷന്‍ - 9497980230

പെരുംപെട്ടി പൊലീസ് സ്റ്റേഷന്‍ - 9497980238

സിഐ റാന്നി - 9497987055

റാന്നി പൊലീസ് സ്റ്റേഷന്‍ - 9497980255

സിഐ വടശേരിക്കര- 9497987056

വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന്‍ - 9497980245

പെരിനാട് പൊലീസ് സ്റ്റേഷന്‍ - 9497980239

വനിതാ ഹെല്‍പ്പ് ലൈന്‍ - 9447994707

സന്നിധാനം പൊലീസ് - 04735202014

OTHER SECTIONS