ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി; രാവിലെ 9 മുതൽ വൈകിട്ട് 7 വരെ

By sisira.26 07 2021

imran-azhar

 

 

 

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂടും. രാവിലെ ഒന്‍പത് മുതൽ വൈകിട്ട് ഏഴ് വരെയായിരിക്കും ബാർ തുറക്കുക.

 

ഇതുവരെ രാവിലെ 11 മണിക്കാണ് തുറന്നിരുന്നത്. ബിവ്റേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറയ്ക്കാനാണ് സമയം മാറ്റുന്നത് എന്നാണ് വിശദീകരണം. പാഴ്സലായാണ് വിതരണം.

OTHER SECTIONS