കിഫ്ബി വഴി 25000 കോടിയുടെ പദ്ധതികള്‍

By sruthy sajeev .03 Mar, 2017

imran-azhar


തിരുവനന്തപുരം: നടപ്പ് സാമ്പത്തീക വര്‍ഷത്തില്‍ 25000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പിലാക്കും. ആറ് മാസം കൊണ്ട് കിഫ്ബി അഭിമാനകരമായ നേട്ടം കൈവരിച്ചു എന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. കിഫ്ബി കേരള ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാകും. കിഫ്ബിക്കു 11000 കോടി രൂപ പദ്ധതി അടങ്കലിന് മാറ്റി വെച്ചു. നോട്ട് നിരോധനകാലത്തെ ഏറ്റവും ശക്തമായ
പ്രതിരോധ മാര്‍ഗമായി കിഫ്ബി പദ്ധതികള്‍ മാറുമെന്നും അദ്ദേഹം അഭിപ്രായപെ്പട്ടു.

 

OTHER SECTIONS