കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും ഗ​ൾ​ഫി​ൽ വി​ല​ക്ക്

By Bindu PP .27 May, 2018

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ പിടിയിലാണ്. കേരളത്തിൽനിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും ഗൾഫിൽ വിലക്ക്. യുഎഇയും ബഹ്റിനുമാണ് വിലക്ക് ഏർപ്പെടുത്തിയത്. പഴം-പച്ചക്കറി കയറ്റുമതി പാടില്ലെന്ന് ഈ രാജ്യങ്ങൾ ഇന്ത്യയെ അറിയിച്ചു. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികൾ ആവശ്യപ്പെട്ടു.

OTHER SECTIONS