പ്രവാസി മലയാളി യുവാവ് റിയാദിൽ ആത്മഹത്യ ചെയ്ത നിലയിൽ

By Sooraj Surendran.25 07 2020

imran-azhar

 

 

റിയാദ്: പ്രവാസി മലയാളി യുവാവ് റിയാദിൽ തൂങ്ങിമരിച്ച നിലയിൽ. പാലക്കാട് പുതുനഗരം കാട്ടുതെരുവ് സ്വദേശി വിനുകുമാരന്‍ (32) ആണ് മരിച്ചത്. റിയാദിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. വിനുകുമാരൻ 10 വര്‍ഷമായി സൗദിയിലുള്ള വിനുകുമാര്‍ എസ്ടിസി കമ്പനിയില്‍ ജീവനക്കാരന്‍ ആണ്. അവിവാഹിതനാണ്. അച്ഛന്‍: മണിയന്‍. അമ്മ: കല്യാണി. തുടര്‍നടപടികള്‍ക്ക് കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ജീവകാരുണ്യ വിഭാഗമായ ദാറുസ്സലാമിന്റെ നേതൃത്വത്തില്‍ സിദ്ദിഖ് തൂവൂര്‍ രംഗത്തുണ്ട്.

 

OTHER SECTIONS