പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ച നിലയിൽ

By Online Desk.30 05 2020

imran-azhar

 

 

മനാമ: പ്രവാസി മലയാളിയെ ബഹ്റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് റഫീഖ് (40)നെയാണ് വെള്ളിയാഴ്ച ബഹ്റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് റഫീഖ് മനാമയിൽ ഒരു വ്യാപാര സ്ഥാപനവും നടത്തിവരികയായിരുന്നു. നീണ്ട 18 വർഷമായി ഇദ്ദേഹം ബഹ്റൈനിലാണ് ജോലി ചെയ്തിരുന്നത്.

 

OTHER SECTIONS