കെ ജി ഗിരിജ അന്തരിച്ചു

By online desk .23 Jul, 2018

imran-azhar

 

 

തിരുവനന്തപുരം: കെ ജി ഗിരിജ അന്തരിച്ചു (55 ). മരിച്ച അഡ്വ. ജി .രാജേന്ദ്രന്റെ ഭാര്യയാണ് കെ ജി ഗിരിജ.തിരുവനന്തപുരത്തെ ജവഹർ നഗറിലെ അജന്ത G -8 പൊതുദർശനത്തിന് ശേഷം ശാന്തികവാടത്തിൽ ശവസംസ്കാര ചടങ്ങുകൾ നടന്നു. സഹോദരങ്ങൾ കെ ജി രാജേഷ് , അഡ്വ.കെ ജി റിത.