കിഴക്കേടത്ത് നാരായണക്കുറുപ്പ് അന്തരിച്ചു

By online desk .09 11 2019

imran-azhar

 

 

റിട്ടയേർഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഏറ്റുമാനൂർ കിഴക്കേടത്ത് എം ഇ നാരായണക്കുറുപ്പ് (91) അന്തരിച്ചു. മൃതദേഹം വെള്ളിയാഴ്ച 11 മണിയോടെ വടക്കേ നടയിലുള്ള വസതിയിൽ എത്തിക്കും. സംസ്കാരം രാത്രി 8ന് വീട്ടുവളപ്പിൽ. ഭാര്യ: റിട്ടയേർഡ് ഹെഡ്മിസ്ട്രസ് കിടങ്ങൂർ എൻഎസ്എസ് ഹൈസ്‌കൂൾ. മക്കൾ: വേണു (ഛായാഗ്രാഹകൻ), രാമചന്ദ്രൻ നായർ (മുൻ ജില്ലാ പോലീസ് മേധാവി, കോട്ടയം). മരുമക്കൾ: ബീന പോൾ, അപർണ.

 

OTHER SECTIONS