ഡോ.​കെ.​ജെ.​യേ​ശു​ദാ​സി​ന് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ഹാ​ളി​ൽ ആ​ദ​രം

By Sooraj Surendran.17 10 2019

imran-azhar

 

 

ലണ്ടൻ: ഗാനഗന്ധർവൻ പദ്മവിഭൂഷൻ ഡോ.കെ.ജെ.യേശുദാസിന് ബ്രിട്ടീഷ് പാർലമെന്‍റ് ഹാളിൽ ആദരം. യുകെയിലെ ഇന്തോ- ബ്രിട്ടീഷ് സാംസ്കാരിക കൂട്ടായ്മയുടെയും യുകെ ഇവന്‍റ് ലൈഫിന്‍റെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകിയാണ് യേശുദാസിനെ ആദരിച്ചത്. ബ്രിട്ടനിൽ സംഗീത പരിപാടിയിൽ എത്തിയതായിരുന്നു യേശുദാസ്. യേശുദാസിന്‍റെ ഭാര്യ പ്രഭ യേശുദാസ്, മകൻ വിജയ് യേശുദാസ് എന്നിവരും യേശുദാസിനൊപ്പം ചടങ്ങിൽ പങ്കെടുത്തു. ബ്രിട്ടീഷ് എംപി മാർട്ടിൻ ഡേ, ബ്രിട്ടീഷ് പാർലമെന്‍റിലെ മിനിസ്ട്രി ഓഫ് ജസ്റ്റീസ് അണ്ടർ സെക്രട്ടറി ക്രിസ് ഫിലിപ്പ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

OTHER SECTIONS