ബിഷപ്പിനെതിരായ ലൈംഗികാരോപണം; അന്വേഷണം കാര്യക്ഷമമെന്ന് കോടിയേരി ബാലകൃഷ്ണൻ

By Sooraj S.13 Sep, 2018

imran-azhar

 

 

അന്വേഷണം കൃത്യമായി നടത്തിയ ശേഷമാണ് കുറ്റവാളിയെ മറനീക്കി നിയമത്തിന് മുന്നിൽ കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സർക്കാരിനെതിരെയും പോലീസിന്റെ അന്വേഷണത്തിനെതിരെയും നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പോലീസ് അന്വേഷണത്തിനെതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും അഭിനന്ദിക്കുന്ന സ്ഥിതിയുണ്ടായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

OTHER SECTIONS