ഹൃദയാഘതത്തെ തുടർന്ന് ബി ജെ പി സ്ഥാനാർഥി മരിച്ചു

By online desk .21 11 2020

imran-azhar

 

കൊല്ലം: ഹൃദയാഘതത്തെ തുടർന്ന് ബി ജെ പി സ്ഥാനാർഥി മരിച്ചു. കൊല്ലം പൻമന പഞ്ചായത്ത് അഞ്ചാം വാർഡിലെ ബി ജെ പി സ്ഥാനാർഥി വിശ്വനാഥൻ ആണ് മരിച്ചത്. അറുപത്തിരണ്ടുവയസായിരുന്നു.

OTHER SECTIONS