പി.കെ. സുധീര്‍ ബാബുവിനെ കോട്ടയം കളക്ടറായി സര്‍ക്കാര്‍ നിയമിച്ചു

By UTHARA.19 12 2018

imran-azhar

തിരുവനന്തപുരം: പി. കെ. സുധീര്‍ ബാബുവിനെ  കോട്ടയം കളക്ടറായി സര്‍ക്കാര്‍ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പി.കെ. സുധീര്‍ ബാബുവിനെ  കളക്റ്റർ ആക്കാനുള്ള തീരുമാനം എടുത്തത് .ഹയര്‍സെക്കന്ററി ഡയറക്ടറായി പി.കെ. സുധീര്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി  കോട്ടയം കളക്ടറായിരുന്ന ബി. എസ്.തിരുമേനിയെ  നിയമിക്കാൻ തീരുമാനം ആയി .എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കമ്മീഷണറുടെ ചുമതല കൂടി അദ്ദേഹത്തിന്  കൈമാറും .

OTHER SECTIONS