കോഴിക്കോട്ട് ഡിഫ്തീരിയ ബാധിച്ച്‌ കൗമാരക്കാരന്‍ മരിച്ചു

By BINDU PP .22 May, 2018

imran-azhar

 

 

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ ഭീഷണി നിലനില്‍ക്കുന്നതിനിടെ കോഴിക്കോട്ട് ഡിഫ്തീരിയ ബാധിച്ച്‌ കൗമാരക്കാരന്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി യഹിയ (18) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

OTHER SECTIONS