കോഴിക്കോട് ബീച്ചില്‍ മൂന്നു യുവാക്കള്‍ തിരയില്‍പ്പെട്ടു ; രണ്ട് പേരെ രക്ഷപ്പെടുത്തി

By Meghina.26 01 2021

imran-azhar

കോഴിക്കോട് ബീച്ചില്‍ മൂന്നു യുവാക്കള്‍ തിരയില്‍പ്പെട്ടു.

 

അജയ്, ജെറിന്‍, അര്‍ഷാദ് എന്നിവരാണ് തിരയില്‍പ്പെട്ടത്.

 

ലയണ്‍സ് പാര്‍ക്കിന് സമീപമാണ് സംഭവം.

 

അജയിനെയും  ജെറിനെയും  രക്ഷപ്പെടുത്തി.

ഇതില്‍ ജെറിന്റെ നില ഗുരുതരമാണ്. അര്‍ഷാദിനെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടില്ല.

OTHER SECTIONS