കെ പി എ സി ലളിതയുടെ ചികിത്സാചെലവ് സർക്കാർ വഹിക്കും

By vidya.17 11 2021

imran-azhar

തിരുവനന്തപുരം: ചലച്ചിത്ര നടിയും കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്സണുമായ കെ പി എ സി ലളിതയുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

 

കരൾ സംബന്ധമായ അസുഖത്തിന് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് അവർ. കേരള സാമൂഹിക സുരക്ഷാ മിഷൻ മുഖേന പെൻഷൻ നൽകാനും തീരുമാനിച്ചു.

OTHER SECTIONS