കെ.എസ്.ഇ.ബി 131 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

By online desk .20 08 2019

imran-azhar

 

 

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാരും പെന്‍ഷന്‍കാരും ചേര്‍ന്ന് 131 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 1,13,30,09,485 രൂപ ജീവനക്കാരുടെ സാലറി ചാലഞ്ചില്‍ നിന്നും 17,96,84,855 രൂപ പെന്‍ഷന്‍കാരുമാണ് നല്‍കിയത്. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ ചേര്‍ന്നാണ് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

 

OTHER SECTIONS