മലപ്പുറത്ത് കെ.ടി. ജലീലിനെതിരേ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം

By UTHARA.19 12 2018

imran-azhar

 

മലപ്പുറം : മലപ്പുറത്ത് കെഎസ്‌യു പ്രവര്‍ത്തകർ മന്ത്രി കെ.ടി. ജലീലിനെതിരേ പ്രതിഷേധം നടത്തി .  രണ്ടു കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധത്തെ തുടർന്ന് പരുക്കേറ്റു .
ജലീലിന്റെ തവനൂരിലെ ഓഫീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും ഒപ്പം പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിന് വേണ്ടി പൊലീസ് ലാത്തി  വീശുകയും ചെയ്തു .

OTHER SECTIONS