കശ്മീരിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

By Anil.22 05 2019

imran-azhar

 

ശ്രീനഗര്‍: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഗുൽഗാമിലെ ഗോപാൽപൊരയിലാണ് സംഭവം. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോർട്ട്.

OTHER SECTIONS