പൊതുപ്രവര്‍ത്തകരായാല്‍ വികാരവും വിവേകവും വിവരവും ഉണ്ടാവണം എന്ന് കുമ്മനം രാജശേഖരന്‍

By uthara .11 02 2019

imran-azhar


'
കോട്ടയം: വികാരവും വിവേകവും വിവരവും പൊതുപ്രവര്‍ത്തകരായാല്‍ കുറച്ചൊക്കെ വേണമെന്ന പ്രസ്താവനയുമായി കുമ്മനം രാജശേഖരന്‍ രംഗത്ത് എത്തി . മിസോറാം ഗവര്‍ണര്‍ കൂടിയായ കുമ്മനം രാജശേഖരന്‍ കോട്ടയം പബ്ലിക് ലൈബ്രറി നല്‍കിയ സ്വീകരണ ചടങ്ങില്‍ വച്ചാണ് ഇത്തരം ഒരു പ്രസ്താവന ഇറക്കിയത് . വിവരവും വിവേകവും ഉണ്ടാകുന്നതിന് വായന അനിവാര്യമാണ് എന്ന് കുമ്മനം വ്യക്തമാക്കി .

 


സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതൽ ഉള്ള തീരുമാനത്തിലാണ് കുമ്മനം രാജശേഖരന്‍. ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കി നിർത്തുന്നതിനുള്ള ആവശ്യം ഉയർത്തിയിരുന്നു .

OTHER SECTIONS