പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെയ്പ്പിൽ മലയാളി സൈനികന് വീരമൃത്യു

By Sooraj Surendran.12 11 2018

imran-azhar

 

 

ശ്രീനഗർ: പാകിസ്ഥാൻ സൈന്യം ജമ്മു കാശ്മീരിൽ നടത്തിയ വെടിവെയ്പ്പിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു. കൃഷ്ണ ഘട്ടി സെക്ടറില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പിലാണ് എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യൻ കൊല്ലപ്പെട്ടത്. സംഭവസമയം ഒപ്പമുണ്ടായിരുന്ന മാരിമുത്തുവെന്ന സൈനികനും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സൈനികാശുപത്രിയിൽ ചികിത്സയിലാണ്. ലാൻസ് നായിക്കായിരുന്ന ആന്റണി സെബാസ്റ്റ്യൻ.

OTHER SECTIONS