തൊടുപുഴയില്‍ മണ്ണിടിഞ്ഞ് എസ്റ്റേറ്റിലെ തൊഴിലാളി മരിച്ചു

By Priya.04 07 2022

imran-azhar

തൊടുപുഴ:ഇടുക്കി ഏലപ്പാറയില്‍ ലയത്തിനു പിന്നിലെ മണ്ണിടിഞ്ഞ് സ്ത്രീ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ തൊഴിലാളിയായ പുഷ്പയാണ് മരിച്ചത്. മൃതദേഹം പുറത്തെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.പ്രദേശത്ത് ശക്തമായ മഴയാണ്.

 

OTHER SECTIONS