ടെലിവിഷൻ അവതാരകൻ ലാറി കിംഗ് അന്തരിച്ചു

By online desk .23 01 2021

imran-azhar

 


ലോസ് ഏഞ്ജൽസ് : വിശ്വവിഖ്യാത അഭിമുഖകാരൻ ലാറി കിംഗ് അന്തരിച്ചു കോവിഡ് രോഗലക്ഷണങ്ങളോടെ സെഡാർസ് - സിനായ് മെഡിക്കൽ സെന്‍ററിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഏറെക്കാലം അമേരിക്കൻ ഏറെക്കാലം അമേരിക്കൻ (അഭിമുഖ) ടെലിവിഷൻ ലോകത്തിന്‍റെ തന്നെ ഗതിവിഗതികൾ നിർണയിച്ച അഭിമുഖകാരനായിരുന്നു ലാറി കിംഗ് ,വിശ്വ പ്രസിദ്ധ ലോകനേ താക്കൾ അടക്കം അദ്ദേഹത്തിന്റെ കരിയറിൽ ഏതാണ്ട് 30,000 അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്. 1933-ൽ ബ്രൂക്ക്‍ലിനിൽ ഒരു യാഥാസ്ഥിതിക ജൂത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത് .

OTHER SECTIONS