കേരള യൂണിവേഴ്സിറ്റിയിൽ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്

By online desk.23 07 2019

imran-azhar

 

തിരുവനന്തപുരം : കേരളം സർവകലാശാലയുടെ തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലയോള കോളേജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

പ്ലസ് ടൂ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ യോഗ്യത. സർക്കാർ സർവീസിലിൽ ഉള്ളവർക്ക് എസ്എസ്എൽസി ആണ് യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30. ലയോള കോളേജ്, ശ്രീകാര്യത്ത് നിന്ന് അപേക്ഷാഫോം ലഭിക്കും. ഫോൺ: 2592059

OTHER SECTIONS