പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ശബരിമലയിലെത്തും; സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തും

By Anju N P.15 11 2018

imran-azhar

 

തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ശബരിമലയിലെത്തും. എഡിജിപിമാരായ അനില്‍കാന്ത്, എസ്. ആനന്ദകൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസ് ബറ്റാലിയനെയും നിലയ്ക്കലിലും പമ്പയിലും വിന്യസിച്ചിട്ടുണ്ട്.

 

OTHER SECTIONS