മദ്യവുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

By Sooraj Surendran .25 06 2019

imran-azhar

 

 

തൊടുപുഴ: ഇടുക്കിയിൽ മദ്യവുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ബിവറേജസ് വെയർഹൗസിലേക്കു മദ്യവുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡ്രൈവർ ഇടുക്കി വെങ്ങല്ലൂർ സ്വദേശി ഇസ്മയിൽ ഹുസൈൻ ആണ് മരിച്ചത്. മദ്യക്കുപ്പികൾക്ക് പോലീസ് കാവൽ നിൽക്കുകയാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

OTHER SECTIONS