ആലുവയില്‍ ലോറിയിടിച്ച് മൂന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

By Anju N P.13 Oct, 2017

imran-azhar

 

 

ആലുവ: ലോറിയിടിച്ച് മൂന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അര്‍ധരാത്രി മെട്രോ നിര്‍മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരെയാണ് ലോറി ഇടിച്ച് തെറിപ്പിച്ചത്.
ഇടിച്ച ലോറി നിര്‍ത്താതെ പോയി. ഒരു ടാങ്കര്‍ ലോറിയാണ് ഇടിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടം വരുത്തിയ ലോറി കണ്ടെത്താനായി പോലീസ് അന്വേഷണം തുടങ്ങി.

OTHER SECTIONS