ലോറി സമരം: വാളയാര്‍ ചെക്‌പോസ്റ്റില്‍ കല്ലേറില്‍ ക്ലീനര്‍ മരിച്ചു

By Anju N P.23 Jul, 2018

imran-azhar

വാളയാർ: രാജ്യത്ത് ലോറി സമരം പുരോഗമിക്കവേ പ്രതിഷേധക്കാരുടെ കല്ലേറിൽ ലോറി ക്ലീനർ മരിച്ചു. മേട്ടുപ്പാളയം സ്വദേശി മുബാറക് ആണ് ഇന്ന് പുലർച്ചെ മൂന്നിനുണ്ടായ കല്ലേറിൽ മരിച്ചത്. വാളയാർ ചെക്പോസ്റ്റിലാണ് സംഭവം.

OTHER SECTIONS