ഇന്ധന നികുതി സംസ്ഥാനം കുറയ്ക്കില്ല: തോമസ് ഐസക്

By Bindu PP.17 Jan, 2018

imran-azhar

  


തിരുവനന്തപുരം: ഇന്ധന നികുതി സംസ്ഥാനത്തിന് കുറക്കാൻ നിർവ്വാഹമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷനും ജിഎസ്ടിയിൽ ലയിപ്പിക്കാനുള്ള നീക്കം കേരളം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഇന്ധനവില ഇപ്പോൾ സർവകാല റിക്കാർഡിലാണ്. ഒരു ലിറ്റർ പെട്രോളിനു സംസ്ഥാനത്ത് 74.11 രൂപ മുതൽ 75.25 രൂപ വരെയാണ്.

OTHER SECTIONS